CRICKETജനിക്കുന്നതിന് മുമ്പെ മകനെ ക്രിക്കറ്റ് താരമാക്കാന്‍ മോഹിച്ച അച്ഛന്; പരിശീലിപ്പിക്കാന്‍ വീട് വിറ്റു; വായ്പ തിരിച്ചടയ്ക്കാത്തതിന് ജയില്‍വാസവും; അടുത്ത ബന്ധുക്കള്‍ പോലും 'ഭ്രാന്തന്' എന്ന് വിളിച്ചു; മകന് വേണ്ടി ജീവിതം നശിപ്പിച്ചെന്ന് പഴി കേട്ട ആ അച്ഛന് നല്കിയ വാക്ക് പാലിച്ച് മുകുള്‍ ചൗധരി; ലക്നൗ ടീം അനലിസ്റ്റ് കണ്ടെത്തിയ 'ഇന്ത്യന്‍ ഹീറോ'സ്വന്തം ലേഖകൻ10 April 2026 5:47 PM IST